പാലക്കാടുനിന്ന് പിടികൂടിയ PT 7 -ന് കാഴ്ച്ച നഷ്ടമായി; എയര്‍ഗണ്‍ പെല്ലറ്റേറ്റതെന്ന് സംശയം
നാലുവര്‍ഷത്തോളം പാലക്കാട് ധോണി മേഖലയില്‍ ഭീതിപടര്‍ത്തിയ ആനയെ ജനുവി 22-നാണ് വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടിയത്. ധോണി എന്നാണ് ആനയ്ക്ക് വനംമന്ത്രി ഔദ്യോഗികമായി നല്‍കിയ പേര്